Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേ​ര​ളോ​ത്സ​വം-2023...

കേ​ര​ളോ​ത്സ​വം-2023 ന​വം​ബ​റിൽ

text_fields
bookmark_border
കേ​ര​ളോ​ത്സ​വം-2023 ന​വം​ബ​റിൽ
cancel

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ കേ​ര​ളോ​ത്സ​വം-2023 ന​വം​ബ​ര്‍ 24, 25, 26 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ് വി​ല്‍പ​ന​യു​ടെ ഉ​ദ്ഘാ​ട​നം ടി.​ആ​ര്‍. വി​ജ​യ​കു​മാ​ര്‍ നി​ര്‍വ​ഹി​ച്ചു.

അ​മ​ല്‍ വി​ജ​യ​കു​മാ​ര്‍, വി​മ​ല്‍ വി​ജ​യ​കു​മാ​ര്‍, സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് എ.​കെ. ബീ​രാ​ന്‍ കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ റോ​യ് ഐ. ​വ​ര്‍ഗീ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സ​ത്യ​ന്‍, അ​ഡ്വ. അ​ന്‍സാ​രി സൈ​നു​ദ്ദീ​ന്‍, ശ​ക്തി തി​യ​റ്റേ​ഴ്സ് പ്ര​സി​ഡ​ന്‍റ്​ ടി.​കെ. മ​നോ​ജ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി, വ​നി​ത വി​ഭാ​ഗം ആ​ക്ടി​ങ്​ ക​ണ്‍വീ​ന​ര്‍മാ​രാ​യ ചി​ത്ര ശ്രീ​വ​ത്സ​ന്‍, ഷ​ല്‍മ സു​രേ​ഷ്, കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, യു​വ​ക​ലാ​സാ​ഹി​തി പ്ര​സി​ഡ​ന്‍റ്​ ആ​ര്‍. ശ​ങ്ക​ര്‍, ഫ്ര​ണ്ട്സ് എ.​ഡി.​എം.​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫ​സ​ലു​ദ്ദീ​ന്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

നാ​ട്ടു​ത്സ​വ​ത്തി​ന്‍റെ സ​ക​ല ചേ​രു​വ​ക​ളും കോ​ര്‍ത്തി​ണ​ക്കി ഒ​രു​ക്കു​ന്ന കേ​ര​ളോ​ത്സ​വ​ത്തി​ല്‍ ത​ട്ടു​ക​ട​ക​ള്‍, പു​സ്ത​ക ശാ​ല​ക​ള്‍, ശാ​സ്ത്ര പ്ര​ദ​ര്‍ശ​നം, മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, വി​വി​ധ വാ​ണി​ജ്യ സ്റ്റാ​ളു​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കും. വൈ​വി​ധ്യ​മാ​ര്‍ന്ന ക​ലാ​പ​രി​പാ​ടി​ക​ളും എ​ല്ലാ ദി​വ​സ​വും അ​ര​ങ്ങേ​റും. കെ.​എ​സ്.​സി അ​ങ്ക​ണ​ത്തി​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​ണ് പ​രി​പാ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaeKeralotsavam
News Summary - Keralotsavam 2023 in November
Next Story