Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഖൽബാണ് സിറ്റി’ കുടുംബ...

‘ഖൽബാണ് സിറ്റി’ കുടുംബ സംഗമം

text_fields
bookmark_border
Khalban City Family Reunion
cancel
camera_alt

‘ഖൽബാണ് സിറ്റി’ കുടുംബ സംഗമം ഉദ്​ഘാടന ചടങ്ങ്

ദു​ബൈ: ക​ണ്ണൂ​ർ സി​റ്റി നി​വാ​സി​ക​ളു​ടെ കു​ടും​ബ​സം​ഗ​മം ‘ഖ​ൽ​ബാ​ണ് സി​റ്റി’ ദു​ബൈ​യി​ൽ അ​ര​ങ്ങേ​റി. അ​ജ്മാ​ൻ ഭ​ര​ണ കു​ടും​ബാം​ഗം ശൈ​ഖ്​ ഹു​മൈ​ദ് ബി​ൻ റാ​ശി​ദ് അ​ൽ നു​ഐ​മി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ജ​ർ ഉ​മ​ർ മു​ഹ​മ്മ​ദ് സു​ബൈ​ർ അ​ൽ മ​ർ​സൂ​ഖി, സ​ലാ അ​ൽ അ​ൻ​സാ​രി, മു​ഹ​മ്മ​ദ് അ​ൽ ബ​ഹ്റൈ​നി, അ​ബ്ദു​ല്ല അ​ൽ ജ​ഫാ​ലി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

റു​ശ്ദി ബി​ൻ റ​ഷീ​ദ് സ്വാ​​ഗ​ത​വും ടി.​കെ. ഇ​ഖ്ബാ​ൽ ആ​ശം​സ പ്ര​സം​​ഗ​വും ന​ട​ത്തി. തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഷെ​രീ​ഫ്, സ​ജി​ല സ​ലീം, സ​ലീ​ൽ സ​ലീം എ​ന്നി​വ​ർ ന​യി​ച്ച ​ഗാ​ന​മേ​ള​യും കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. 4000ത്തി​ല​ധി​കം പേ​രാ​ണ് പ​രി​പാ​ടി വീ​ക്ഷി​ക്കാ​ൻ അ​ൽ​ന​സ്​​ർ ലെ​ഷ​ർ ലാ​ന്റി​ലെ​ത്തി​യ​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family ReunionU.A.E News
News Summary - 'Khalban City' Family Reunion
Next Story