ഖോർഫക്കാൻ സോഷ്യൽ ക്ലബ് ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു
text_fieldsഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന ഗാന്ധിജയന്തി ആഘോഷം
ഫുജൈറ: ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് ഗാന്ധിജയന്തി ആഘോഷിച്ചു. ക്ലബ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി.വി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പോളി സ്റ്റീഫൻ, വൈസ് പ്രസിഡന്റ് സീനി ജമാൽ, ട്രഷറർ പ്രീമസ് പോൾ, ടി.വി. സൈനുദ്ദീൻ, പി.വി. രോഹിത്, വിനോയ് ഫിലിപ്പ്, കുര്യൻ ജെയിംസ്, പി. മൊയ്ദു, മാത്യു പി. തോമസ്, ഖലീൽ തെക്കിൽ, ഗോപിക അജയ്, വിനീത ടീച്ചർ, നിർമല ജോസഫ് തുടങ്ങിയവർ ആശംസകൾ നേർന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പങ്കെടുത്തു. മധുരപലഹാരങ്ങളും വിതരണം ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.