Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകി​ഴ​ക്ക​ൻ...

കി​ഴ​ക്ക​ൻ തീ​ര​വാ​സി​ക​ളു​ടെ സം​ഗ​മ​മാ​യി ഖോ​ർ​ഫു​ഖാ​ൻ ​െഎ.​എ​സ്.​സി ഇ​ഫ്​​താ​ർ

text_fields
bookmark_border
കി​ഴ​ക്ക​ൻ തീ​ര​വാ​സി​ക​ളു​ടെ സം​ഗ​മ​മാ​യി ഖോ​ർ​ഫു​ഖാ​ൻ ​െഎ.​എ​സ്.​സി ഇ​ഫ്​​താ​ർ
cancel
camera_alt???????????? ????????? ???????? ???????? ???????????????? ?????????? ????????????? ????????????? ???? ??????????????????. ??.???. ?????????????, ??.???.??? ??????????,?????????? ?????,?????? ???????????? ?????????? ??????????
ഫു​ജൈ​റ: ഖോ​ർ​ഫു​ഖാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ വി​രു​ന്ന്​ നാ​ട്ടു​കാ​രു​ടെ ​യും കി​ഴ​ക്ക​ൻ തീ​ര​ത്തെ ക്ല​ബ്​^ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​മ്മേ​ള​ന​മാ ​യി മാ​റി. 34 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മാ​ധ്യ​മ^​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ എം.​ടി.​പി മു​സ്​​ത​ഫ​ക്ക്​ ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ​ും ന​ൽ​കി .
ക്ല​ബ്ബ് പ്ര​സി​ഡ​ണ്ട് പ്രീ​മ​സ് പോ​ളി​െ​ൻ​റ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക്ല​ബ്ബ് അ​ഡ്വൈ​സ​ർ സ്​​റ്റാ​ൻ​ലി ജോ​ൺ, മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ര​ളി​ധ​ര​ൻ ടി.​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു .
പ്രി​മ​സ് പോ​ൾ മു​സ്ത​ഫ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി ക്ല​ബ്ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ സ്​​റ്റീ​ഫ​ൻ, സീ​നി ജ​മാ​ൽ, മ​ജീ​ദ് പി.​വി,ബി​ജു പി​ള്ള,കു​ര്യ​ൻ ജെ​യിം​സ്,വി​നോ​യ് ഫി​ലി​പ്പ്,ഷാ​ജി ജോ​സ​ഫ്, ഷ​ബ​ർ​ഷ​ൻ, ജോ​ർ​ജ് ജോ​സ​ഫ്, സേ​വ്യ​ർ സെ​ബാ​സ്​​റ്റി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftharuae-uae newskhorfukhan
News Summary - khorfukhan-ifthar-uae-uae news
Next Story