Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ​ഠ​ന...

പ​ഠ​ന സാ​മ​ഗ്രി​ക​ൾ​ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ളു​മാ​യി കെ.​എം ട്രേ​ഡി​ങ്

text_fields
bookmark_border
back to school
cancel

ദു​ബൈ: വേ​ന​ൽ​ക്കാ​ല അ​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​ശ്വാ​സ​മാ​യി കെ.​എം ട്രേ​ഡി​ങ് ‘ബാ​ക് ടു ​സ്കൂ​ൾ’ ഓ​ഫ​റു​ക​ൾ ആ​രം​ഭി​ച്ചു. ഈ ​ഓ​ഫ​റു​ക​ൾ യു.​എ.​ഇ​യി​ലെ കെ.​എം ട്രേ​ഡി​ങ്, കെ.​എം ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, അ​ൽ സ​ഫ, സ​ഫ എ​ക്സ്പ്ര​സ് ബ്രാ​ഞ്ചു​ക​ളി​ൽ ല​ഭ്യ​മാ​ണ്.

കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കൂ​ൾ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ന് അ​ത്യാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഈ ​ഓ​ഫ​റു​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​ഫ​റി​ൽ ടാ​ബു​ക​ൾ, ബാ​ഗു​ക​ൾ, ല​ഞ്ച് ബോ​ക്സ്, വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ, സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ, സ്കൂ​ൾ ഷൂ​സ്, സ്റ്റ​ഡി ടേ​ബി​ളു​ക​ൾ, എ​ല്ലാ ത​ര​ത്തി​ലു​ള്ള സ്റ്റേ​ഷ​ന​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsShopKM Trading
News Summary - KM Trading with Special Offers on Educational Materials
Next Story