Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗസ്സയിലേക്ക്...

ഗസ്സയിലേക്ക് കെ.എം.സി.സി സഹായഹസ്തം

text_fields
bookmark_border
ഗസ്സയിലേക്ക് കെ.എം.സി.സി സഹായഹസ്തം
cancel
camera_alt

ഷാ​ർ​ജ കെ.​എം.​സി.​സി ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ശേ​ഖ​രി​ച്ച സ​ഹാ​യ​വ​സ്തു​ക്ക​ൾ ഷാ​ർ​ജ ചാ​രി​റ്റി​ക്ക് കൈ​മാ​റു​ന്നു

ഷാ​ർ​ജ: ‘ക​മ്പാ​ഷ​ൻ ഫോ​ർ ഗ​സ്സ’ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ഷാ​ർ​ജ കെ.​എം.​സി.​സി ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ശേ​ഖ​രി​ച്ച ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ, പു​ത​പ്പ്, വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഷാ​ർ​ജ ചാ​രി​റ്റി​ക്ക് കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​വി. ത​യ്യി​ബ്, ചെ​യ​ർ​മാ​ൻ കെ.​പി. മ​സൂ​ദ്, ക​ൺ​വീ​ന​ർ പി.​പി. റ​സീ​ൽ, അ​ബ്ദു​ൽ ജ​ബ്ബാ​ർ ക​ല്യാ​ശ്ശേ​രി, പി.​എം. ജ​ബീ​ൽ, നി​യാ​സ് മ​ട​ക്ക​ര, വി.​വി. ഹി​ദാ​യ​ത്ത്, മ​ൻ​സൂ​ർ മ​ട​ക്ക​ര, സ​ത്താ​ർ പ​ഴ​യ​ങ്ങാ​ടി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah kmccaid to gassa
News Summary - KMCC helping hand to Gaza
Next Story