Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅധ്യാപകരെ ആദരിക്കുന്നു

അധ്യാപകരെ ആദരിക്കുന്നു

text_fields
bookmark_border
അധ്യാപകരെ ആദരിക്കുന്നു
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ലോ​ക അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു.​എ.​ഇ​യി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്നു. അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​ക്‌ സെ​ന്‍റ​റി​ൽ ഒ​ക്ടോ​ബ​ർ 20നു ​ത​ക്​​രിം എ​ന്ന പേ​രി​ൽ കെ.​എം.​സി.​സി എ​ജു​ക്കേ​ഷ​ൻ വി​ങ്ങാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ അ​ധ്യാ​പ​ക​രോ അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രോ ഒ​ക്ടോ​ബ​ർ ഏ​ഴി​നു മു​മ്പ് 0505803064, 0529770099 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TeachersK.M.C.CIndian Islamic CenterMalappuramHonoring
News Summary - K.M.C.C Honoring Teachers
Next Story