Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി നേ​തൃ​സം​ഗ​മം

text_fields
bookmark_border

അ​ബൂ​ദ​ബി: കാ​സ​ർ​കോ​ട് ജി​ല്ല മു​സ്‍ലിം ലീ​ഗ് ആ​സ്ഥാ​ന മ​ന്ദി​രം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ബൂ​ദ​ബി കാ​സ​ർ​കോ​ട് ജി​ല്ല കെ.​എം.​സി.​സി നേ​തൃ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​ക്‌ സെ​ന്‍റ​റി​ൽ ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ല മു​സ്‍ലിം ലീ​ഗ് സെ​ക്ര​ട്ട​റി എ.​ബി. ഷാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു.​എ.​ഇ കെ.​എം.​സി.​സി ട്ര​ഷ​റ​ർ നി​സാ​ർ ത​ള​ങ്ക​ര, ദു​ബൈ കെ.​എം.​സി.​സി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഹം​സ തൊ​ട്ടി, അ​ബൂ​ദ​ബി കെ.​എം.​സി.​സി ട്ര​ഷ​റ​ർ പി.​കെ. അ​ഹ്‌​മ​ദ്‌, വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​നീ​സ് മാ​ങ്ങാ​ട്, സെ​ക്ര​ട്ട​റി ഹ​നീ​ഫ പ​ടി​ഞ്ഞാ​റു​മൂ​ല, അ​ബൂ​ദ​ബി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ അ​സീ​സ് പെ​ർ​മു​ദ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ ​ബ​ന്ദി​യോ​ട്.

കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ സി.​എ​ച്ച്. അ​ബ്ദു​ൽ സ​ലാം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​ദ്‌​ലാ​ജ് കു​ശാ​ൽ ന​ഗ​ർ, കാ​സ​ർ​കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ അ​സീ​സ് ആ​റാ​ട്ടു​ക​ട​വ്, ഉ​ദു​മ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ കോ​ളി​യ​ടു​ക്കം, തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ്‌ പ​ട​ന്ന, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഇ​സ്മാ​യി​ൽ ഉ​ദി​നൂ​ർ, ട്ര​ഷ​റ​ർ മു​സ​ബ്ബി​ർ ഇ.​പി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ഷ്‌​റ​ഫ്‌, ട്ര​ഷ​റ​ർ ഉ​മ്പു ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യു.​എ.​ഇ കെ.​എം.​സി.​സി ട്ര​ഷ​റ​ർ നി​സാ​ർ ത​ള​ങ്ക​ര​യെ യോ​ഗം മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCUAE News
News Summary - KMCC Leaders Association
Next Story