Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എം.​സി.​സി മ​ങ്ക​ട...

കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സം​ഗ​മം

text_fields
bookmark_border
കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സം​ഗ​മം
cancel
camera_alt

ബ​ഷീ​ർ വ​റ്റ​ലൂ​ർ, സ​ലീം വെ​ങ്കി​ട്ട, മ​ൻ​സൂ​ർ

ദു​ബൈ: കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം ജി​ല്ല എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം സ​ഫാ​നാ ഷം​ന മു​ഖ്യാ​തി​ഥി​യാ​യ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്​ ബ​ഷീ​ർ വ​റ്റ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി.​പി. മു​സ്ത​ഫ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.ബ​ഷീ​ർ വ​റ്റ​ലൂ​ർ (പ്ര​സി), ഷു​ഹൈ​ബ് പെ​ട​വ​ണ്ണ (വ​ർ​ക്കി​ങ്​ പ്ര​സി), സ​ലീം വെ​ങ്കി​ട്ട (ജ​ന. സെ​ക്ര), റ​ഷീ​ദ​ലി തോ​ണി​ക്ക​ര (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര), മ​ൻ​സൂ​ർ (ട്ര​ഷ), റി​യാ​സ് മ​ങ്ക​ട, സു​ബൈ​ർ, ഷ​ഫീ​ഖ്, ബ​ഷീ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പി.​കെ. അ​ഷ്‌​റ​ഫ്, നി​സാം വാ​ഫി, നി​സാ​ർ, അ​ബ്ദു​സ്സ​ലാം (ജോ. ​സെ​ക്ര), സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ), ഹ​ക ക​രു​വാ​ടി (വൈ​സ് ചെ​യ​ർ), സൈ​ദ​ല​വി ത​യാ​ട്ട് (ക​ൺ), അ​ക്ബ​ർ രാ​മ​പു​രം (സി.​എ​ച്ച്​ സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ), മു​സ്ത​ഫ മൂ​ർ​ക്ക​നാ​ട് (ക​ൺ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. സ​ലാം, അ​ജ്‌​മാ​ൻ കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ മ​ൻ​സൂ​ർ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​ജ​യി​ക​ൾ​ക്ക് സ​ഫാ​ന ഷം​ന സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പെ​ട​വ​ണ്ണ സ്വാ​ഗ​ത​വും സ​ലിം വെ​ങ്കി​ട്ട ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC
News Summary - KMCC Mangata Mandal Pravartaka Sangam
Next Story