Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എം.​സി.​സി ‘ഈ​ദ്...

കെ.​എം.​സി.​സി ‘ഈ​ദ് ഫി​യ​സ്റ്റ’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
KMCC organizes Eid Fiesta
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഈ​ദ് ഫി​യ​സ്റ്റ-2024’ യ​ഹി​യ ത​ള​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി വെ​സ്റ്റ് ബെ​സ്റ്റ​ൺ പേ​ൾ ക്രീ​ക് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘ഈ​ദ് ഫി​യ​സ്റ്റ-2024’ സം​ഘ​ടി​പ്പി​ച്ചു. യു.​എ.​ഇ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ യ​ഹി​യ ത​ള​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് സ​ലാം ക​ന്യാ​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ആ​ക്ടി​ങ്​ ജ​ന. സെ​ക്ര​ട്ട​റി പി.​ഡി. നൂ​റു​ദ്ദീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ, മു​ഹ​മ്മ​ദ്‌ ബി​ൻ അ​സ്​​ലം, രാ​ധാ​കൃ​ഷ്ണ​ൻ മ​ച്ചി​ങ്ങ​ൽ, ജ​ലീ​ൽ പ​ട്ടാ​മ്പി, കെ.​പി.​എ. സ​ലാം, ഹു​സൈ​നാ​ർ ഹാ​ജി എ​ട​ച്ചാ​ക്കൈ, ഹം​സ തൊ​ട്ടി, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, അ​ൽ വ​ഫ, ഡോ. ​ഷെ​രീ​ഫ്‌ പൊ​വ്വ​ൽ, മു​നീ​ർ, അ​ഡ്വ. സാ​ജി​ദ്‌ അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ൽ ഖാ​ദ​ർ അ​രി​പ്പാ​മ്പ്ര, മു​സ്ത​ഫ വേ​ങ്ങ​ര, അ​ഷ​റ​ഫ്‌ കൊ​ടു​ങ്ങ​ല്ലൂ​ർ, നി​സാം കൊ​ല്ലം, അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി, അ​ഫ്സ​ൽ മൊ​ട്ട​മ്മ​ൽ, മു​ജീ​ബ്‌ മെ​ട്രോ, ഹം​സ മ​ധൂ​ർ, മ​ജീ​ദ്‌ കോ​ളി​യാ​ട്‌, സ​മീ​ർ ചെ​ങ്ക​ളം, പി.​വി നാ​സ​ർ, അ​മീ​ർ ക​ല്ല​ട്ര, റാ​ഫി പ​ള്ളി​പ്പു​റം, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ​ലാം ത​ട്ടാ​നി​ച്ചേ​രി, സി.​എ​ച്ച്‌ നൂ​റു​ദ്ദീ​ൻ, റ​ഫീ​ഖ്‌ പ​ട​ന്ന, മൊ​യ്തീ​ന​ബ്ബ, ഹ​നീ​ഫ്‌ ബാ​വ​ന​ഗ​ർ, ഫൈ​സ​ൽ മു​ഹ്സി​ൻ, റ​ഫീ​ക്ക്‌ എ.​സി, സു​ബൈ​ർ കു​ബ​ണൂ​ർ, സി​ദ്ദീ​ഖ്‌ ചൗ​ക്കി, ബ​ഷീ​ർ പാ​റ​പ്പ​ള്ളി, ആ​സി​ഫ്‌ ഹൊ​സ​ങ്ക​ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഡോ. ​ഇ​സ്മാ​യി​ൽ മൊ​ഗ്രാ​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCU.A.E News
News Summary - KMCC organizes 'Eid Fiesta'
Next Story