കെ.എം.സി.സി തൃശൂർ ജില്ല 'ഉണർവ്'ബ്രോഷർ പ്രകാശനം
text_fieldsദുബൈ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയുടെ ‘ഉണർവ്’പരിപാടിയുടെ ബ്രോഷർ ആബിദ്
ഹുസൈൻ തങ്ങൾ എം.എൽ.എ പ്രകാശനം ചെയ്യുന്നു
ദുബൈ: കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഉണർവ്'പരിപാടിയുടെ പോസ്റ്റർ പ്രകാശനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു.
യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ ഏറ്റുവാങ്ങി. ജില്ല പ്രസിഡന്റ് ജമാൽ മനയത്ത് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം സ്വാഗതവും ട്രഷറർ സമദ് ചാമക്കാല നന്ദിയും പറഞ്ഞു. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ, ട്രഷറർ നിസാർ തളങ്കര, അഷ്റഫ് കൊടുങ്ങല്ലൂർ, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, മുസ്തഫ വടുതല, ബഷീർ എടശ്ശേരി, മുസമ്മിൽ തലശ്ശേരി എന്നിവർ സംസാരിച്ചു. ഡിസംബർ 11 ഞായറാഴ്ച വൈകീട്ട് ആറുമുതൽ ദുബൈ ക്രസന്റ് സ്കൂളിലാണ് പരിപാടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.