Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി വേ​ങ്ങ​ര മ​ണ്ഡ​ലം ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
കെ.​എം.​സി.​സി വേ​ങ്ങ​ര മ​ണ്ഡ​ലം ഇ​ഫ്‌​താ​ർ സം​ഗ​മം
cancel
camera_alt

കെ.​എം.​സി.​സി വേ​ങ്ങ​ര മ​ണ്ഡ​ലം ഇ​ഫ്‌​താ​ർ സം​ഗ​മം യു.​എ.​ഇ

കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ പു​ത്തൂ​ർ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു


ദു​ബൈ: കെ.​എം.​സി.​സി വേ​ങ്ങ​ര മ​ണ്ഡ​ലം ക​മ്മി​റ്റി അ​ബു ഹൈ​ൽ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് നോ​മ്പ് തു​റ​യും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി. യു.​എ.​ഇ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ പു​ത്തൂ​ർ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത. ഇ​ഖ്ബാ​ൽ വാ​ഫി വേ​ങ്ങ​ര റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന ഫ​ണ്ട് പ്ര​മു​ഖ വ്യ​വ​സാ​യി പി.​ടി.​എ. മു​നീ​ർ, പു​ത്തൂ​ർ റ​ഹ്മാ​ന് കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ സ്വീ​ക​ര​ണം ന​ൽ​കി. ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ തി​രൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ മു​സ്ത​ഫ വേ​ങ്ങ​ര, സെ​ക്ര​ട്ട​റി ആ​ർ. ഷു​ക്കൂ​ർ, കെ.​പി.​എ. സ​ലാം, മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. നൗ​ഫ​ൽ, വേ​ങ്ങ​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ആ​വ​യി​ൽ അ​ബ്ദു​ൽ അ​സീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് വാ​ഫി പ​ന​ക്ക​ൽ, ട്ര​ഷ​റ​ർ അ​ടാ​ട്ടി​ൽ കു​ഞ്ഞാ​പ്പു, ഉ​നൈ​സ് തൊ​ട്ടി​യി​ൽ, ഫൈ​സ​ൽ പു​ല്ല​മ്പ​ല​വ​ൻ, ശി​ഹാ​ബ് കെ. ​പ​റ​പ്പൂ​ർ, മു​ജീ​ബ് ത​റി, മു​ഹ​മ്മ​ദ് അ​മീ​ർ മു​ക്ക​ൻ, മു​ഹ​മ്മ​ദ് നി​സാ​ർ ചേ​ങ്ങ​പ്ര, ജാ​ഫ​ർ പാ​ങ്ങാ​ട്ട്, അ​നീ​സ്‌ കു​റ്റാ​ളൂ​ർ, മു​ഹ​മ്മ​ദ് ഷാ​ഫി കാ​വു​ങ്ങ​ൽ, സി.​കെ. മ​ൻ​സൂ​ർ അ​ലി തു​ട​ങ്ങി ജി​ല്ല​യു​ടെ​യും മ​ണ്ഡ​ല​ത്തി​ന്റെ​യും വി​വി​ധ നേ​താ​ക്ക​ന്മാ​രും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc vengara
News Summary - KMCC Vengara Mandalam Iftar Sangam
Next Story