Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.എന്‍.എം ചതുര്‍മാസ...

കെ.എന്‍.എം ചതുര്‍മാസ കാമ്പയിൻ സമാപന സമ്മേളനം 25ന്​

text_fields
bookmark_border
hussain madavoor
cancel
camera_altഡോ. ഹുസൈൻ മടവൂർ

ദുബൈ: കേ​ര​ള ന​ദ്‌​വ​ത്തു​ല്‍ മു​ജാ​ഹി​ദീ​ന്‍ (കെ.​എ​ന്‍.​എം) ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ല്‍ ന​ട​ത്തി​വ​രു​ന്ന ച​തു​ര്‍മാ​സ കാ​മ്പ​യി​നി​ന്‍റെ യു.​എ.​ഇ ത​ല സ​മാ​പ​ന സ​മ്മേ​ള​നം മേ​യ് 25ന് ​ദു​ബൈ അ​ല്‍ഖൂ​സ് അ​ല്‍മ​നാ​ര്‍ സെ​ന്‍റ​ര്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. രാ​ത്രി 7.30 മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന പൊ​തു​പ​രി​പാ​ടി കെ.​എ​ന്‍.​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഡോ. ​ഹു​സൈ​ന്‍ മ​ട​വൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​മേ​യ വി​ശ​ദീ​ക​ര​ണം മ​ൻ​സൂ​ർ മ​ദീ​നി​യും മു​ഖ്യ​പ്ര​ഭാ​ഷ​ണം ഐ.​എ​സ്.​എം കേ​ര​ള സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ സു​ബൈ​ര്‍ പീ​ടി​യേ​ക്ക​ലും നി​ർ​വ​ഹി​ക്കും.

യു.​എ.​ഇ ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ്​ എ.​പി. അ​ബ്ദു​സ​മ​ദ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഹു​സൈ​ന്‍, ട്ര​ഷ​റ​ര്‍ വി.​കെ. സ​ക​രി​യ്യ, അ​ല്‍മ​നാ​ര്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ര്‍ ചെ​യ​ര്‍മാ​ന്‍ ശം​സു​ദ്ദീ​ന്‍ ബി​ന്‍ മു​ഹ്‌​യു​ദ്ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. സ്ത്രീ​ക​ള്‍ക്ക് പ്ര​ത്യേ​ക സ്ഥ​ല സൗ​ക​ര്യ​വും ദേ​ര, ഖി​സൈ​സ്, അ​ല്‍ഖൂ​സ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും വാ​ഹ​ന സൗ​ക​ര്യ​വു​മു​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 050 5242429, 04 3394464, 2722721, 2633391.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:knm
News Summary - KNM Quarterly Campaign Concluding Conference on 25
Next Story