Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊ​ച്ചി സ്വ​ദേ​ശി...

കൊ​ച്ചി സ്വ​ദേ​ശി ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
Obit news
cancel
camera_alt

പി.​എ. സ​ലിം

ദു​ബൈ: കൊ​ച്ചി സ്വ​ദേ​ശി ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. തോ​പ്പും​പ​ടി ചു​ള്ളി​ക്ക​ൽ ചി​ത്തു​പ​റ​മ്പ്​ പു​തി​യ പ​റ​മ്പി​ൽ പ​രേ​ത​നാ​യ കൊ​ടു​ങ്ങു ഹം​സ​യു​ടെ മ​ക​ൻ പി.​എ. സ​ലിം (67) ആ​ണ്​ മ​രി​ച്ച​ത്.

മാ​താ​വ്​: ആ​മി​ന. ഭാ​ര്യ: സു​ൽ​ഫ​ത്ത്. മ​ക്ക​ൾ: ഫൗ​സി​യ , ജാ​സ്മി​ൻ, സു​നി​ത, ത​സ്നീം മ​രു​മ​ക്ക​ൾ: ഫൈ​സ​ൽ, മു​നാ​സ്, ഫൈ​സ​ൽ, നി​സാ​ർ. മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ ദു​ബൈ​യി​ലോ അ​ൽ ഐ​നി​ലോ ഖ​ബ​റ​ട​ക്കു​മെ​ന്ന്​ ഹം​പാ​സ്​ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit newsU.A.E news
News Summary - Kochi native died in Dubai
Next Story