Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോതമംഗലം സ്വദേശി...

കോതമംഗലം സ്വദേശി ഉമ്മുൽ ഖുവൈനിൽ നിര്യാതനായി

text_fields
bookmark_border
abraham eldos
cancel

ഉമ്മുൽഖുവൈൻ: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കോതമംഗലം സ്വദേശി ഉമ്മുൽ ഖുവൈനിൽ നിര്യാതനായി. ഉമ്മുൽ ഖുവൈൻ അസോസിയേഷൻ മെമ്പർ പഴുക്കാലിൽ എബ്രഹാം എൽദോസാണ് (60) മരിച്ചത്.

മൃതദേഹം ബുധനാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: സിനി. മക്കൾ: ഏഞ്ചൽ, കൃപ.

നടപടിക്രമങ്ങൾക്ക് ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടിക, ജോയിന്‍റ് സെക്രട്ടറി വിദ്യാധരൻ എരുത്തിനാട്, ചാരിറ്റി കോർഡിനേറ്റർ റാഷിദ് പൊന്നാണ്ടി, സുലൈമാൻ, ബാസിം ബഷീർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kothamangalam nativeUmm Al Quwain
News Summary - Kothamangalam native in Umm Al Quwain
Next Story