Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​ട്ട​ക്ക​ൽ...

കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി മീ​റ്റ്​

text_fields
bookmark_border
Kottakal Municipal KMCC Meet,
cancel
camera_alt

അ​ബൂ​ദ​ബി ഖ​ലീ​ഫ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ബ​യോ​മെ​ഡി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡോ. ​അം​ന സം​ജീ​തി​നെ ആ​ദ​രി​ച്ച​പ്പോ​ൾ

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി ‘സൗ​ഹൃ​ദ​ത്തി​ന്‍റെ കോ​ട്ട​ക്ക​ൽ’ എ​ന്ന പേ​രി​ൽ കോ​ട്ട​ക്ക​ൽ മീ​റ്റ്-24 സം​ഘ​ടി​പ്പി​ച്ചു. യു.​എ.​ഇ​യി​ലെ​ത്തി​യ കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നും കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​കെ. നാ​സ​റി​ന് സ്വീ​ക​ര​ണം ന​ൽ​കി. ച​ട​ങ്ങി​ൽ അ​ബൂ​ദ​ബി മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഷാ​ഹി​ദ് ബി​ൻ മു​ഹ​മ്മ​ദ് ചെ​മ്മു​ക്ക​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ അ​നീ​സ് ചെ​ര​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബൂ​ദ​ബി ഖ​ലീ​ഫ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ബ​യോ​മെ​ഡി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡോ. ​അം​ന സം​ജീ​തി​നെ​യും ജി​ല്ല കെ.​എം.​സി.​സി​യു​ടെ റ​ഹ്മ പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച ഷാ​ഹി​ദ്, അ​ലി, അ​നീ​സ്, ഷ​ഫീ​ർ, മു​സ്ത​ഫ, റ​ഷീ​ദ് ക​രി​മ്പ​ന​ക്ക​ൽ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.

കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ മു​ജീ​ബ് കൂ​ത്തു​മാ​ട​ൻ, റാ​ഷി​ദ് തൊ​ഴ​ലി​ൽ, അ​ലി കോ​ട്ട​ക്ക​ൽ, റാ​ഷി​ദ് കെ.​കെ, ഹ​മീ​ദ് കോ​ട്ടൂ​ർ, സ​ബീ​ൽ പ​ര​വ​ക്ക​ൽ, അ​ലി കോ​ട്ട​ക്ക​ൽ, മു​സ്ത​ഫ പു​ളി​ക്ക​ൽ, അ​സീ​സ് മു​ക്രി, കെ.​കെ. നാ​ദി​ർ, ഹ​ഫ്‌​സ​ത്ത്, ന​സ്മി​ജ ഇ​ബ്രാ​ഹിം, ഷ​ഫീ​ർ വി​ല്ലൂ​ർ, മു​സ്ത​ഫ ഉ​ള്ളാ​ട​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​മ്മി​റ്റി​യു​ടെ വി​ക​സ​ന രേ​ഖ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് അ​മ​രി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മ​ഹി​തം മ​ല​പ്പു​റം ഫെ​സ്റ്റ് പ്ര​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsKottakal Municipal KMCC Meet
News Summary - Kottakal Municipal KMCC Meet
Next Story