Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ ബൈക്കപകടത്തിൽ...

ദുബൈയിൽ ബൈക്കപകടത്തിൽ കോഴിക്കോട്​ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

text_fields
bookmark_border
Nihil unni 221121
cancel
camera_alt

നിഖിൽ ഉണ്ണി

ദുബൈ: ദുബൈയിൽ ബൈക്കപകടത്തിൽ ​കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർ മരിച്ചു. കോഴിക്കോട്​ ബീച്ച് ജനറല്‍ ആശുപത്രിക്ക് സമീപത്തെ മൈസിന്‍ അപ്പാര്‍ട്ട്മെൻറില്‍ താമസിക്കുന്ന കാമ്പുറത്ത് വീട്ടില്‍ നിഖില്‍ ഉണ്ണി(40)യും ഇദ്ദേഹത്തോടൊപ്പം ബൈക്കിൽ സഞ്ചരിച്ച തമിഴ്​നാട്​ സ്വദേശിയുമാണ്​ മരിച്ചത്​​.

നിഖില്‍ ഉണ്ണി ദുബൈ പെട്രോ കെം ലോജിസ്​റ്റിക്​സ്​ മാനേജറായിരുന്നു. പിതാവ്​: പരേതനായ ഉണ്ണി (റിട്ട. എ.ഐ.ആര്‍). മാതാവ്​: കൗസല്യ(റിട്ട. ജോ. സെക്രട്ടറി ഹൗസിങ്ങ് ബോര്‍ഡ്). ഭാര്യ: നിഖിത. മകന്‍: ദക്ഷ്. സഹോദരങ്ങള്‍: അഖില്‍, ധന്യദീപു, പ്രിയഉണ്ണി.

മൃതദേഹം ചൊവാഴ്​ച നാട്ടിലെത്തിക്കുമെന്ന് ദുബൈയിലെ മലയാളി സാമൂഹിക പ്രവർത്തകൻ അശ്​റഫ്​ താമരശ്ശേരി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AccidentGulf death
News Summary - kozhikode native died in accident Dubai
Next Story