Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2020 4:08 AM GMT Updated On
date_range 22 Dec 2020 4:08 AM GMTകോഴിക്കോട് സ്വദേശിനി അൽഐനിൽ നിര്യാതയായി
text_fieldsbookmark_border
camera_alt
സുഹറാബി
അൽഐൻ: കോഴിക്കോട് നടക്കാവ് സ്വദേശിനി വലിയതൊടി പറമ്പിൽ സുഹറാബി അൽഐനിൽ നിര്യാതയായി. 51 വയസ്സായിരുന്നു. അവിവാഹിതയാണ്.
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ എം.ഐ. നജ്മുദീൻ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story