Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2020 2:06 PM IST Updated On
date_range 9 Jun 2020 2:06 PM ISTകോവിഡ് : കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു
text_fieldsbookmark_border
ദുബൈ : കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു. പന്നിയങ്കര സറീന മൻസിലിൽ മൊയ്‌തീൻ കോയയാണ് (58) മരിച്ചത്.
റാസൽഖൈമയിൽ ഹൗസ് ഡ്രൈവർ ആയിരുന്നു. ആരോഗ്യ നിലവഷളായതിനെ തുടർന്ന് റാസൽഖൈമയിലെ ആശുപത്രിയിൽ നിന്ന് ദുബൈ ആശുപതിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: സാഹിറ. മക്കൾ: ജവാദ് (ഒമാൻ), ഫിനാൻ. മരുമകൾ: നാജിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story