Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എ​സ്.​സി ഈ​ദ്...

കെ.​എ​സ്.​സി ഈ​ദ് മെ​ഗാ ഷോ

text_fields
bookmark_border
കെ.​എ​സ്.​സി ഈ​ദ് മെ​ഗാ ഷോ
cancel
camera_alt

കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്

ന​ട​ത്തി​യ ഈ​ദ് മെ​ഗാ ഷോ

​അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ ബ​ലി​പെ​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഈ​ദ് മെ​ഗാ ഷോ ​സം​ഘ​ടി​പ്പി​ച്ചു. സ​ജി​നി സ​ലാം, താ​ജു​ദ്ദീ​ന്‍ വ​ട​ക​ര, ആ​ബി​ദ് ക​ണ്ണൂ​ര്‍, ല​ക്ഷ്മി ജ​യ​ന്‍, ഹാ​സ്യ ന​ട​ന്‍ അ​സീ​സ് നെ​ടു​മ​ങ്ങാ​ട് തു​ട​ങ്ങി പ​ന്ത്ര​ണ്ടോ​ളം ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളു​മാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്.

ക​ലാ​പ​രി​പാ​ടി​ക​ൾ മൂ​ന്ന​ര മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്നു. ക​ലാ​വി​രു​ന്നി​ന്‍റെ മു​ന്നോ​ടി​യാ​യി ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ.​എ​സ്.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ റോ​യ് ഐ. ​വ​ര്‍ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ​ര്‍ ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ല​തീ​ഷ് ശ​ങ്ക​ര്‍, ട്ര​ഷ​റ​ര്‍ ഷി​ബി​ന്‍ പ്രേ​മ​രാ​ജ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSCUAEEid Mega Show
News Summary - KSC Eid Mega Show
Next Story