Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എ​സ്.​സി...

കെ.​എ​സ്.​സി കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു

text_fields
bookmark_border
കെ.​എ​സ്.​സി കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു
cancel
camera_alt

കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്റ​ര്‍ (കെ.​എ​സ്.​സി) സം​ഘ​ടി​പ്പി​ച്ച കേ​ര​ളോ​ത്സ​വ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​വ​ര്‍

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്റ​ര്‍ (കെ.​എ​സ്.​സി) കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു. നാ​ട്ടു​ത​നി​മ​യോ​ടെ സം​ഘ​ടി​പ്പി​ച്ച കേ​ര​ളോ​ത്സ​വ​ത്തി​ല്‍ കേ​ര​ള ഗ്രാ​മാ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഉ​ത്സ​വ​പ്പ​റ​മ്പി​ലെ കാ​ഴ്ച​ക​ള്‍ പു​ന​രാ​വി​ഷ്‌​ക​രി​ച്ചി​രു​ന്നു. ഒ​ട്ടേ​റെ പേ​ര്‍ക്ക് നാ​ടി​ന്റെ ഗൃ​ഹാ​തു​ര ഓ​ര്‍മ​ക​ളി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലാ​നും കേ​ര​ളോ​ത്സ​വം നി​മി​ത്ത​മാ​യി.

കെ.​എ​സ്.​സി വ​നി​താ​വി​ഭാ​ഗം, ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബൂ​ദ​ബി, യു​വ​ക​ലാ​സാ​ഹി​തി, ഫ്ര​ണ്ട്‌​സ് എ.​ഡി.​എം.​എ​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് കേ​ര​ളോ​ത്സ​വ​ത്തി​ലെ നാ​ട​ന്‍ ത​ട്ടു​ക​ട​ക​ളൊ​രു​ക്കി​യ​ത്. വി​വി​ധ റ​സ്റ്റാ​റ​ന്റു​ക​ളു​ടെ ഭ​ക്ഷ​ണ ശാ​ല​യും ഉ​ണ്ടാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, മ​ല​യാ​ളം മി​ഷ​ന്‍ ഭാ​ഷാ​പ്ര​ചാ​ര​ണം, കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പു​ന​ര്‍വി​പ​ണ​നം, പു​സ്ത​ക​മേ​ള എ​ന്നി​വ​യും ഏ​റെ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. എ​ല്ലാ ദി​വ​സ​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KeralolsavamKSC
News Summary - KSC Keralolsavam Concluded
Next Story