Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എ​സ്.​സി ദേ​ശീ​യ...

കെ.​എ​സ്.​സി ദേ​ശീ​യ ദി​നാ​ഘോ​ഷം ഇ​ന്നു​മു​ത​ൽ

text_fields
bookmark_border
കെ.​എ​സ്.​സി ദേ​ശീ​യ ദി​നാ​ഘോ​ഷം ഇ​ന്നു​മു​ത​ൽ
cancel

അ​ബൂ​ദ​ബി: 52ാമ​ത് യു.​എ.​ഇ ദേ​ശീ​യ​ദി​നം അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്റ​ര്‍ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ അ​ബൂ​ദ​ബി ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന വാ​ക്ക​ത്ത​ണോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​കും.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് പ്ര​മു​ഖ​രെ ഉ​ള്‍പ്പെ​ടു​ത്തി സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കും. തു​ട​ര്‍ന്ന് സെ​ന്റ​ര്‍ പ്ര​വ​ര്‍ത്ത​ക​ര്‍ ഇ​ന്തോ-​അ​റ​ബ് സാം​സ്‌​കാ​രി​ക സ​മ​ന്വ​യം വി​ളി​ച്ചോ​തു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കും.

രാ​ത്രി എ​ട്ടി​ന്​ നാ​ട​ന്‍പാ​ട്ട് ക​ലാ​കാ​രി പ്ര​സീ​ത ചാ​ല​ക്കു​ടി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ‘ഓ​ളു​ള്ളേ​രി’ എ​ന്ന നാ​ട​ന്‍പാ​ട്ടു​മേ​ള അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayKSCUAE
News Summary - KSC National Day celebration From Today
Next Story