Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എ​സ്.​സി വ​നി​ത...

കെ.​എ​സ്.​സി വ​നി​ത വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ള്‍

text_fields
bookmark_border
കെ.​എ​സ്.​സി വ​നി​ത വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ള്‍
cancel
camera_alt

 പ്ര​ജി​ന അ​രു​ണ്‍ 2. ബി​ന്ദു ന​ഹാ​സ് 3. രാ​ഖി ര​ഞ്ജി​ത്ത്

Listen to this Article

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ അ​ബൂ​ദ​ബി​യു​ടെ 2022-23 വ​ര്‍ഷ​ത്തെ വ​നി​ത​വി​ഭാ​ഗം ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു. ക​ണ്‍വീ​ന​റാ​യി പ്ര​ജി​ന അ​രു​ണി​നെ​യും ജോ. ​ക​ണ്‍വീ​ന​ര്‍മാ​രാ​യി ബി​ന്ദു ന​ഹാ​സ്, രാ​ഖി ര​ഞ്ജി​ത്ത് എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. റാ​ണി സ്റ്റാ​ലി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ജ കൃ​ഷ്ണ​കു​മാ​ര്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​ജി​ന അ​രു​ണ്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ്​ വി.​പി. കൃ​ഷ്ണ​കു​മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷെ​റി​ന്‍ വി​ജ​യ​ന്‍, സി​ന്ധു ഗോ​വി​ന്ദ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSCWomen's Section Officers
News Summary - KSC Women's Section Officers
Next Story