Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ള​ഞ്ഞു​കി​ട്ടി​യ...

ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം തി​രി​കെ​യേ​ൽ​പി​ച്ച യു​വാ​വി​ന്​ ആ​ദ​രം

text_fields
bookmark_border
ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം തി​രി​കെ​യേ​ൽ​പി​ച്ച യു​വാ​വി​ന്​ ആ​ദ​രം
cancel
camera_alt

അ​ജ്​​മാ​ൻ പൊ​ലീ​സി​ന്‍റെ ആ​ദ​ര​മേ​റ്റു​വാ​ങ്ങു​ന്ന ഈ​ജി​പ്​​ഷ്യ​ൻ പൗ​ര​നാ​യ​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ മ​ഹ്​​മൂ​ദ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്


അ​ജ്​​മാ​ൻ: എ.​ടി.​എം കൗ​ണ്ട​റി​ൽ​നി​ന്ന്​ ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം തി​രി​കെ​യേ​ൽ​പി​ച്ച്​ സ​ത്യ​സ​ന്ധ​ത പ്ര​ക​ടി​പ്പി​ച്ച യു​വാ​വി​ന്​ അ​ജ്​​മാ​ൻ പൊ​ലീ​സി​ന്‍റെ ആ​ദ​രം.

ഈ​ജി​പ്​​ഷ്യ​ൻ പൗ​ര​നാ​യ​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ മ​ഹ്​​മൂ​ദ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹി​നാ​ണ്​ അ​ജ്​​മാ​നി​ലെ എ.​ടി.​എം കൗ​ണ്ട​റി​ൽ​നി​ന്ന്​ 149,000 ദി​ർ​ഹം ക​ള​ഞ്ഞു​കി​ട്ടി​യ​ത്. തു​ട​ർ​ന്ന്​ ഇ​ദ്ദേ​ഹം ഉ​ട​ൻ അ​ജ്​​മാ​ൻ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കു​ക​യും പ​ണം കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. യു​വാ​വി​ന്‍റെ പ്ര​വൃ​ത്തി മാ​തൃ​കാ​പ​ര​മാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി ആ​ദ​രി​ക്കു​ക​യാ​യി​രു​ന്നു. 2021ലും ​സ​മാ​ന​സം​ഭ​വം ന​ട​ന്നി​രു​ന്നു. അ​ബൂ​ദ​ബി​യി​ലെ എ.​ടി.​എ​മ്മി​ൽ​നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വ്​ ഉ​ട​മ​ക്ക്​ തി​രി​ച്ചേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honesty
News Summary - Kudos to the young man who returned the lost money
Next Story