Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2017 9:23 AM GMT Updated On
date_range 30 Oct 2017 4:10 AM GMTകുടുംബ സംഗമവും ഭക്ഷ്യമേളയും നടത്തി
text_fieldsbookmark_border
അബൂദബി: ഭക്ഷണ പ്രിയരുടെ കൂട്ടായ്മയായ ‘ഫുഡ് കലവറ’ അബൂദബി സഫ്രാൻ പാർക്കിൽ കുടുംബ സംഗമവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. നൂറിലധികം വ്യത്യസ്ത വിഭവങ്ങൾ ഒരുക്കിയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.പാചക മത്സരവും നടത്തി.
ഗഫൂർ കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.വി. സെയ്തു,എ.കെ. ഫിറോസ്, ഷജീർ, ഫിർദൗസ്, ലത്തീഫ്, സുബിന ഗഫൂർ, ഷൈമ ലത്തീഫ്, റജുല സൈനുദ്ദീൻ, ജസ്‌ന ഗഫൂർ എന്നിവർ സംസാരിച്ചു. പി.എം. അബ്‌ദുൽ റഹ്മാൻ, സമീർ കല്ലറ എന്നിവർ അതിഥികളായി പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story