Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലഘു കുറ്റങ്ങൾക്ക്​...

ലഘു കുറ്റങ്ങൾക്ക്​ സാമൂഹിക സേവനം ശിക്ഷയായി ലഭിച്ചത് 25 പേർക്ക് 

text_fields
bookmark_border

അബൂദബി: അബൂദബിയിൽ ലഘു കുറ്റങ്ങൾക്ക്​ സാമൂഹിക സേവനം ശിക്ഷയായി നൽകാനുള്ള ഉത്തരവ്​ പ്രാബല്യത്തിലായ 2017 മാർച്ച് മുതൽ ഇതുവരെ ഇത്തരം ശിക്ഷ ലഭിച്ചത്​ 25 പേർക്ക്. റോഡുകൾ, പാർക്കുകൾ, ആരാധനാലയങ്ങൾ, പൊതു ലൈബ്രറികൾ, പെട്രോൾ സേവന കേന്ദ്രങ്ങൾ തുടങ്ങിയവ വൃത്തിയാക്കുകയാണ് ശിക്ഷ. അശ്രദ്ധമായി വാഹനമോടിക്കൽ, നമ്പർ പ്ലേറ്റ്​ ഇല്ലാതിരിക്കൽ, റോഡിൽ അഭ്യാസ പ്രകടനം നടത്തൽ, അപകടം സംഭവിച്ചാലും വാഹനങ്ങൾ നിർത്താതെ ഓടിച്ച് പോകൽ തുടങ്ങിയവക്ക്​ ഇത്തരം ശിക്ഷയാണ്​ വിധിക്കുന്നത്​.

 നിയമ ലംഘകരുടെ സ്വഭാവത്തിൽ മാറ്റമുണ്ടാക്കുകയാണ് ഇത്തരം ശിക്ഷ നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് നീതിന്യായ അധികൃതർ പറയുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttam
News Summary - kuttam
Next Story