Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകളി കാണാൻ കടൽകടന്ന്...

കളി കാണാൻ കടൽകടന്ന് ലാലേട്ടനും

text_fields
bookmark_border
കളി കാണാൻ കടൽകടന്ന് ലാലേട്ടനും
cancel
camera_alt

ഐ.പി.എൽ ഫൈനൽ കാണാനെത്തിയ നടൻ മോഹൻലാൽ സ്​റ്റേഡിയത്തിൽ 

ദുബൈ: ഐ.പി.എൽ ഫൈനൽ കാണാൻ കടൽകടന്ന്​ മലയാളികളുടെ പ്രിയതാരം മോഹൻലാലുമെത്തി. ദൃശ്യം 2 സിനിമയുടെ ഷൂട്ടിങ്​ പൂർത്തിയാക്കിയ ശേഷം രണ്ട്​ ദിവസം മുമ്പാണ്​ ലാൽ ദുബൈയിൽ എത്തിയത്​.

ടെലിവിഷൻ സ്​ക്രീനിൽ യു.എ.ഇയിലെ വ്യവസായികൾക്കൊപ്പം ലാലിനെ കണ്ടതോടെ ​മലയാളി ക്രിക്കറ്റ്​ പ്രേമികൾ ഞെട്ടി. കേരളത്തിൽ നിന്നുള്ള സൂപ്പർ സ്​റ്റാർ എന്ന്​ അഭിസംബോധന ചെയ്​താണ്​ കമ​േൻററ്റർമാർ അദ്ദേഹത്തെ പരിചയപ്പെടുത്തിയത്​. മുൻ ഇന്ത്യൻ നായകൻ മുഹമ്മദ്​ അസ്​ഹറുദ്ദീൻ ഉൾപ്പെടെയുള്ള പ്രമുഖർ കളി കാണാൻ എത്തിയിരുന്നു.

മുമ്പ്​​ സെലിബ്രിറ്റി ക്രിക്കറ്റ്​ ലീഗിൽ പ​ങ്കെടുക്കാൻ ലാൽ ദുബൈയിൽ എത്തിയിട്ടുണ്ട്​. സിനിമ താരങ്ങളുടെ സെലിബ്രിറ്റി ലീഗ്​ 2012ൽ യു.എ.ഇയിലാണ്​ നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalIPL Final
Next Story