Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫാ​ഷി​സ​ത്തെ...

ഫാ​ഷി​സ​ത്തെ എ​തി​ർ​ത്ത നേ​താ​വ്​ -അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ

text_fields
bookmark_border

ഫാ​ഷി​സ്റ്റ്​ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ നി​ല​കൊ​ണ്ട പ്ര​തി​പ​ക്ഷ നി​ര​യി​ലെ പ്ര​ധാ​ന നേ​താ​ക്ക​ളി​ലൊ​രാ​ളാ​യി​രു​ന്നു സീ​താ​റാം യെ​ച്ചൂ​രി​യെ​ന്ന്​ അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ എ.​കെ. ബീ​രാ​ൻ​കു​ട്ടി​യും ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പ​ല്ലി​ക്കാ​ട്ടി​ലും അ​നു​സ്മ​രി​ച്ചു.

പൊ​തു​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന​തി​ൽ യെ​ച്ചൂ​രി ന​ട​ത്തി​യ മി​ന്നു​ന്ന ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ൻ​ഡ്യ കൂ​ട്ടാ​യ്മ. രാ​ഷ്ട്രീ​യ​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സം നി​ല​നി​ൽ​ക്കു​മ്പോ​ൾ​ത​ന്നെ പ​ല വി​ഷ​യ​ങ്ങ​ളി​ലും പ്ര​തി​പ​ക്ഷ നി​ര​യി​ൽ അ​ഭി​പ്രാ​യ സ​മ​ന്വ​യം ഉ​ണ്ടാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ സീ​താ​റാ​മി​ന്റെ ന​യ​ത​ന്ത്ര​ജ്ഞ​ത എ​ക്കാ​ല​വും പ്ര​കീ​ർ​ത്തി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sitaram YechuryUAE News
News Summary - Leader who opposed fascism -Abu Dhabi Kerala Social Centre
Next Story