Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലീ​ഡ​ർ​ഷി​പ്...

ലീ​ഡ​ർ​ഷി​പ് സ​മ്മി​റ്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Leadership Summit
cancel
camera_alt

കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ ലീ​ഡ​ർ​ഷി​പ് സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു.​എ.​ഇ​യി​ലെ ബി​സി​ന​സ്​ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ വേ​ണ്ടി എ​ച്ച്.​ആ​ർ ലീ​ഡ​ർ​ഷി​പ് സ​മ്മി​റ്റ് സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങ് പി.​കെ. അ​ൻ​വ​ർ ന​ഹ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ട്രെ​യി​ന​ർ​മാ​രാ​യ ഡോ. ​അ​ബ്ദു​ൽ അ​സീ​സ് ഷ​ങ്കാ​ൽ, മു​ന​വ്വി​ർ ഫൈ​റൂ​സ് എ​ന്നി​വ​ർ ട്രെ​യ്നി​ങ്​ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സി​ദ്ദീ​ഖ് കാ​ലൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​ൻ​വ​ർ അ​മീ​ൻ, ഡോ. ​കെ.​പി. ഹു​സൈ​ൻ, പി.​വി. ജാ​ബി​ർ, കെ.​പി.​എ സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ.​പി. നൗ​ഫ​ൽ സ​മ്മി​റ്റി​ന്‍റെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ചെ​മ്മു​ക്ക​ൻ യാ​ഹു​മോ​ൻ, പി.​വി നാ​സ​ർ, ഒ.​ടി. സ​ലാം, ക​രീം കാ​ല​ടി, സ​ക്കീ​ർ പാ​ല​ത്തി​ങ്ങ​ൽ, മു​ജീ​ബ് കോ​ട്ട​ക്ക​ൽ, നാ​സ​ർ കു​റു​മ്പ​ത്തൂ​ർ, ടി.​പി. സൈ​ത​ല​വി, ല​ത്തീ​ഫ് തെ​ക്ക​ഞ്ചേ​രി, ഇ​ബ്രാ​ഹിം കു​ട്ടി വ​ട്ടം​കു​ളം, മു​നീ​ർ ത​യ്യി​ൽ, ന​ജ്മു​ദ്ദീ​ൻ ത​റ​യി​ൽ, ശ​രീ​ഫ് അ​യ്യാ​യ, അ​ശ്റ​ഫ് കൊ​ണ്ടോ​ട്ടി, സി​നാ​ൽ മ​ഞ്ചേ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജി​ല്ല ജോ​ബ്‌ സെ​ല്ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ്​ സ​യ്യി​ദ് അ​ൽ​താ​ഫ്, ജാ​ഫ​ർ പു​ൽ​പ്പ​റ്റ, നി​ഷാ​ദ് പു​ൽ​പ്പാ​ട​ൻ, ശാ​ക്കി​ർ തേ​ഞ്ഞി​പ്പ​ലം, റ​ഷീ​ദ് കാ​ട്ടി​പ്പ​രു​ത്തി, സ​ഹീ​ർ കൊ​ണ്ടോ​ട്ടി, ന​സീ​ഫ്‌ ഷെ​ർ​ഷ്, റ​ഊ​ഫ്, റ​സാ​ഖ്, മു​ജീ​ബ് റ​ഹ്മാ​ൻ, ഷ​മീ​ർ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് വ​ള്ളി​ക്കു​ന്ന് സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്ദു​ന്നാ​സ​ർ എ​ട​പ്പ​റ്റ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC MalappuramU.A.E NewsLeadership Summit
News Summary - Leadership Summit organized
Next Story