Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസംരംഭകർക്ക് വഴി...

സംരംഭകർക്ക് വഴി കാട്ടി, നിക്ഷേപകർക്ക് അവസരം

text_fields
bookmark_border
സംരംഭകർക്ക് വഴി കാട്ടി, നിക്ഷേപകർക്ക് അവസരം
cancel
Listen to this Article

പുതു സംരംഭകർക്ക് വഴി കാണിച്ചും നിക്ഷേപകർക്ക് അവസരങ്ങൾ തുറന്നും ഗൾഫ് മാധ്യമം കമോൺ കേരളയുടെ നാലാം പതിപ്പ് സജീവം. സംസ്ഥാന-ദേശീയ-അന്തർദേശീയ ബ്രാൻഡുകളിൽ നിക്ഷേപം നടത്തിനുള്ള അവസരമാണ് കമോൺ കേരള ഒരുക്കിയിരിക്കുന്നത്.

സിൽവർ സ്റ്റോം, ഇന്‍റാലിയം ഗ്രൂപ്പ്, ടെക്സാസ്, ബിസിനസ് സെറ്റപ്പ്, തായ്റോപ്, റഷീദ് സീനത്ത് ഗ്രൂപ്പ ഓഫ് കമ്പനി, അൽസലാമ ഗ്രൂപ്പ് ഓഫ് കമ്പനീസ്, റോയൽ ഡ്രൈവ് , റിൽ ഹോസ്പിറ്റൽ എൽ.എൽ.പി, ധനലക്ഷ്മി ട്രസ്റ്റഡ് ഫിനാൻഷ്യൽ പാർട്ണർ, റോയൽ മാർക്, മീറ്റിൻ ഫാംസൻഡ് ഫുഡ്സ് എൽ.എൽ.പി തുടങ്ങിയ വിജയകരമായ സംരംഭങ്ങളിലും ഇവയുടെ വിപുലീകരണ പദ്ധതികളിലും ആകർഷകമായ അവസരങ്ങളാണ് നിക്ഷേപകർക്ക് മുന്നിൽ വെക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamaminvestorsentrepreneurscommonkerala
News Summary - Leading the way for entrepreneurs and opportunities for investors
Next Story