Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​മ്മ​ര്‍ ക്യാ​മ്പി​ന്...

സ​മ്മ​ര്‍ ക്യാ​മ്പി​ന് പേ​ര് നി​ര്‍ദേ​ശി​ക്കാം

text_fields
bookmark_border
summer camp
cancel

അ​ബൂ​ദ​ബി: നാ​ട്ടി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​ത്ത കു​ട്ടി​ക​ള്‍ക്ക് ഈ ​വ​ര്‍ഷ​ത്തെ വേ​ന​ല​വ​ധി ആ​ഘോ​ഷ​മാ​ക്കാ​ന്‍ അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ല്‍ അ​വ​സ​രം. അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം ആ​ഗ​സ്റ്റ് മൂ​ന്നു മു​ത​ല്‍ 17 വ​രെ ന​ട​ത്തു​ന്ന അ​നു​രാ​ഗ് മെ​മ്മോ​റി​യ​ല്‍ സ​മ്മ​ര്‍ ക്യാ​മ്പി​ന് പേ​രു​ക​ള്‍ നി​ര്‍ദേ​ശി​ക്കാം.

പേ​രു​ക​ള്‍ 050 833 8542 ന​മ്പ​റി​ലേ​ക്ക് അ​യ​ക്ക​ണം. ഒ​രു ന​മ്പ​റി​ല്‍ നി​ന്ന് ഒ​രു പേ​രു മാ​ത്ര​മേ നി​ര്‍ദേ​ശി​ക്കാ​ന്‍ സാ​ധി​ക്കൂ. എ​ന്‍ട്രി​ക​ള്‍ 20ന് ​മു​മ്പ് ല​ഭി​ക്ക​ണം. തി​ര​ഞ്ഞെ​ടു​ക്കു​ന്ന പേ​രി​ന് സ​മ്മാ​നം ന​ല്‍കു​മെ​ന്ന് സ​മാ​ജം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​യു. ഇ​ര്‍ഷാ​ദ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSummer CampNaming
News Summary - Let us suggest the name of the summer camp
Next Story