Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2022 7:28 AM IST Updated On
date_range 15 Aug 2022 7:28 AM ISTനല്ല ഭാവി കെട്ടിപ്പടുക്കാം
text_fieldsbookmark_border
സാമ്രാജ്യത്വശക്തികളിൽനിന്ന് പോരാടി നേടിയ സ്വാതന്ത്ര്യത്തിന്‍റെ ജ്വലിക്കുന്ന ഓർമകളുമായി മറ്റൊരു സ്വാതന്ത്ര്യദിനംകൂടി വന്നെത്തി. രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീരപോരാളികളുടെ ത്യാഗങ്ങളെയും സമർപ്പണങ്ങളെയും ഈ ദിവസം നാം ആദരിക്കുന്നു.
മതാന്ധതക്കെതിരെ പോരാടാനും മതനിരപേക്ഷതയുടെ കാവലാളാകാനും ഈ സ്വാന്തന്ത്ര്യദിനം നമ്മെ ചുമതലപ്പെടുത്തുന്നു. ലോകത്ത് അക്രമവും വിദ്വേഷവും കൊടികെട്ടിവാഴുന്ന അവസരത്തിൽ നമുക്ക് സ്നേഹവും ഐക്യവും നിറഞ്ഞ ഒരു നല്ല ഭാവി കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനുള്ള ഓർമപ്പെടുത്തലാവട്ടെ ഈ സ്വാതന്ത്ര്യദിനം. ഭാവിതലമുറകൾക്കായി ഒരു മികച്ച രാഷ്ട്രം സൃഷ്ടിക്കാൻ ഈ സ്വാതന്ത്ര്യദിനം നമുക്ക് പ്രചോദനമേകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story