Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightല​യ​ണ​ൽ മെ​സ്സി...

ല​യ​ണ​ൽ മെ​സ്സി എ​ക്​​സ്പോ​യി​ൽ

text_fields
bookmark_border
ല​യ​ണ​ൽ മെ​സ്സി എ​ക്​​സ്പോ​യി​ൽ
cancel
camera_alt

എ​ക്​​സ്​​പോ​യി​ലെ​ത്തി​യ ല​യ​ണ​ൽ മെ​സ്സി മ​ന്ത്രി നൂ​റ അ​ൽ കാ​ബി​ക്കൊ​പ്പം

ദു​ബൈ: പി.​എ​സ്.​ജി​യു​ടെ അ​ർ​ജ​ൻ​റീ​ന​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി എ​ക്​​സ്​​പോ​യി​ൽ എ​ത്തി. എ​ക്​​സ്​​പോ​യു​ടെ ആ​ഗോ​ള അം​ബാ​സ​ഡ​ർ​കൂ​ടി​യാ​യ മെ​സ്സി വി​വി​ധ പ​വി​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. റി​വേ​ഴ്​​സ്​ വാ​ട്ട​ർ​ഫോ​ളി​ലും മ​റ്റും കു​ട്ടി​ക​ളു​മാ​യി സ​ല്ല​പി​ക്കു​ന്ന മെ​സ്സി​യു​ടെ വി​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. യു.​എ.​ഇ, അ​ർ​ജ​ൻ​റീ​ന തു​ട​ങ്ങി​യ പ​വി​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. കു​ട്ടി​ക​ൾ​ക്കൊ​പ്പം ഫോ​​ട്ടോ എ​ടു​ക്കു​ക​യും ജ​ഴ്​​സി​യി​ൽ ഓ​​ട്ടോ​ഗ്രാ​ഫ്​ ന​ൽ​കു​ക​യും ചെ​യ്​​താ​ണ്​ താ​രം മ​ട​ങ്ങി​യ​ത്.

സാം​സ്​​കാ​രി​ക, യു​വ​ജ​ന വ​കു​പ്പ്​ മ​ന്ത്രി നൂ​റ അ​ൽ കാ​ബി​യും മെ​സ്സി​യെ അ​നു​ഗ​മി​ച്ചു. എ​ക്​​സ്​​പോ തു​ട​ങ്ങു​ന്ന​തി​നു​ മു​മ്പ്​​ മെ​സ്സി ഇ​വി​ടെ എ​ത്തി​യി​രു​ന്നെ​ങ്കി​ലും മേ​ള തു​ട​ങ്ങി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ സ​ന്ദ​ർ​ശ​നം. മെ​സ്സി​യു​ടെ പ്ര​തീ​കാ​ത്മ​ക കി​ക്കോ​ഫോ​ടെ​യാ​യി​രു​ന്നു എ​ക്​​സ്​​പോ​യു​ടെ കൗ​ണ്ട്​ ഡൗ​ൺ തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiLionel Messi
News Summary - Lionel Messi at the Expo
Next Story