Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ സൗ​ത്ത്...

ദു​ബൈ സൗ​ത്ത് സെ​ൻ​ട്ര​ൽ സാ​ഹി​ത്യോ​ത്സ​വ്

text_fields
bookmark_border
ദു​ബൈ സൗ​ത്ത് സെ​ൻ​ട്ര​ൽ സാ​ഹി​ത്യോ​ത്സ​വ്
cancel


ദു​ബൈ: ദു​ബൈ സൗ​ത്ത് സെ​ൻ​ട്ര​ൽ ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച 12ാം എ​ഡി​ഷ​ൻ സാ​ഹി​ത്യോ​ത്സ​വി​ൽ സ​ത്​​വ സെ​ക്ട​ർ ജേ​താ​ക്ക​ളാ​യി. അ​ൽ ഖൈ​ൽ, അ​വീ​ർ സെ​ക്ട​റു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​യാ​നും വ​നി​ത വി​ഭാ​ഗ​ത്തി​ൽ ബ​ൻ​ഷീ​റ ഷെ​ക്കീ​റും സ​ർ​ഗ പ്ര​തി​ഭ​ക​ളാ​യും കെ.​എം. മു​സ​മ്മി​ൽ ക​ലാ​പ്ര​തി​ഭ​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ്രൈ​മ​റി, ജൂ​നി​യ​ർ, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി എ​ഴു​നൂ​റി​ലേ​റെ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ചു. സ​മാ​പ​ന സം​ഗ​മ​ത്തി​ൽ ഷ​ഫീ​ഖ് ബു​ഖാ​രി സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹ്‌​യു​ദ്ദീ​ൻ സ​ഖാ​ഫി പു​ക​യൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

അ​ബ്​​ദു​ൽ ഹ​കീം അ​ൽ ഹ​സ​നി, സു​ബൈ​ർ ശാ​മി​ൽ ഇ​ർ​ഫാ​നി, ഹ​നീ​ഫ സ​ഖാ​ഫി ആ​ലി​പ​റ​മ്പ്, താ​ജു​ദ്ദീ​ൻ വെ​ളി​മു​ക്ക്, ന​ജ്മു​ദ്ദീ​ൻ പു​തി​യ​ങ്ങാ​ടി, അ​ബ്​​ദു​ൽ സ​ലാം വെ​ട്ടി​ച്ചി​റ, റ​സാ​ഖ് മാ​റ​ഞ്ചേ​രി, റ​ഫീ​ഖ് സ​ഖാ​ഫി വെ​ള്ളി​ല, ഉ​മ​ർ അ​ഹ്സ​നി, സു​ഹൈ​ൽ മാ​ട്ടൂ​ൽ, മു​ഹ​മ്മ​ദ് ആ​ഷി​ഖ്​ നെ​ടും​പു​ര തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Literary FestivalDubai South
News Summary - Literary Festival in Dubai South Central
Next Story