Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​ഗോ ക്ഷ​ണി​ച്ചു

ലോ​ഗോ ക്ഷ​ണി​ച്ചു

text_fields
bookmark_border
dance
cancel

അ​ബൂ​ദ​ബി: യു​വ​ക​ലാ​സാ​ഹി​തി യു.​എ.​ഇ ത​ല​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍-​ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന ക​ലോ​ത്സ​വ​ത്തി​ന് ലോ​ഗോ ക്ഷ​ണി​ച്ചു. ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള​വ​ർ​ക്ക് പ്രാ​യ​ഭേ​ദ​മെ​ന്യേ ഈ ​മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ലോ​ഗോ ത​യാ​റാ​ക്കു​ന്ന ക​ലാ​കാ​ര​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം ന​ല്‍കും. ലോ​ഗോ എ​ന്‍ട്രി​ക​ള്‍ 2024 ആ​ഗ​സ്റ്റ് 15ന് ​മു​മ്പ് kalolsavam@yuvakalasahithyuae.org എ​ന്ന വി​ലാ​സ​ത്തി​ലോ, +971562410791 എ​ന്ന വാ​ട്സ്ആ​പ് ന​മ്പ​റി​ലേ​ക്കോ അ​യ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Logo invited
Next Story