Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാമുകിയുടെ പണം...

കാമുകിയുടെ പണം അടിച്ചുമാറ്റി സമ്മാനം വാങ്ങി നൽകിയ വിരുതൻ ജയിലിൽ

text_fields
bookmark_border
കാമുകിയുടെ പണം അടിച്ചുമാറ്റി സമ്മാനം വാങ്ങി നൽകിയ വിരുതൻ ജയിലിൽ
cancel

ദുബൈ: കാമുകിയുടെ വീട്ടിൽ നിന്ന്​ സ്വർണം കവർന്ന്​, ആ തുക കൊണ്ട്​ സമ്മാനം വാങ്ങി കാമുകിക്ക്​ തന്നെ കൊടുത്ത വിരുതനെ പൊലീസ്​ പിടികൂടി ജയിലിലടച്ചു. കഴിഞ്ഞ മെയിൽ റാസൽഖൈമയിലാണ്​ സംഭവം. ജി.സി.സി. രാജ്യങ്ങളിലൊന്നിൽ നിന്നുള്ള ഇയാൾ 130,000 ദിർഹം വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങളാണ്​ അടിച്ചുമാറ്റിയത്​. ഇതുപയോഗിച്ച്​ കാറും മറ്റ്​ നിരവധി സമ്മാനങ്ങളും വാങ്ങി നൽകുകയായിരുന്നു. ഇയാൾക്ക്​ രണ്ട്​ വർഷം തടവാണ്​ കോടതി വിധിച്ചത്​. മാനസികരോഗിയാണെന്ന്​ പ്രതിഭാഗം അഭിഭാഷകൻ വാദിച്ചതിനെത്തുടർന്ന്​ ഇയാളെ മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslovermalayalam news
News Summary - lover-uae-gulf news
Next Story