Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 6:56 AM IST Updated On
date_range 29 April 2022 6:56 AM ISTലുലു ഗ്രൂപ്പ് ജീവനക്കാരൻ അബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
Listen to this Article
അബൂദബി: കോട്ടയം നരിമറ്റം സ്വദേശി സെബാസ്റ്റ്യൻ തോമസ് (55) അബൂദബിയിൽ നിര്യാതനായി. ഹൃദയാഘാതത്തെതുടർന്ന് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു.
22 വർഷമായി ലുലു അബൂദബി റീജിയണൽ ഓഫിസിൽ സേവനമനുഷ്ടിച്ചുവരികയായിരുന്നു. ഭാര്യ: ആൻസി അബ്രഹാം. മക്കൾ: ഹണിമോൾ സെബാസ്റ്റ്യൻ, ഹൻസ് സെബാസ്റ്റ്യൻ (അബൂദബി). നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ലുലു അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story