വി.നന്ദകുമാർ ലുലു ഗ്രൂപ്പ് മാർക്കറ്റിങ്-കമ്യൂണിക്കേഷൻ ഡയറക്ടർ
text_fieldsഅബൂദബി: റീെട്ടയിൽ രംഗത്തെ അതികായരായ ലുലു ഗ്രൂപ്പിെൻറ മാർക്കറ്റിങ് കമ്യൂണിക്കേഷൻ വിഭാഗം ഡയറക്ടറായി വി. നന്ദകുമാറിനെ നിയമിച്ചു. ലുലു ഗ്രുപ്പിെൻറ ഗ്ലോബൽ മാർക്കറ്റിങ്, കമ്യുനികേഷൻ, ഡിജിറ്റൽ^സോഷ്യൽ മീഡിയ, സി.എസ്.ആർ പ്രവർത്തനങ്ങൾക്കാണ് ഇദ്ദേഹം നേതൃത്വം നൽകുക.
നിലവിൽ ലുലു ഗ്രൂപ്പ് ചീഫ് കമ്യൂനിക്കേഷൻസ് ഒാഫീസറായ നന്ദകുമാറിനെ മിഡിൽ ഇൗസ്റ്റിലെ ഏറ്റവും മികച്ച അഞ്ച് മാർക്കറ്റിങ് പ്രഫഷനലുകളിലൊരാളായി ഫോബ്സ് മാഗസിൻ വിശേഷിപ്പിച്ചിരുന്നു.ടൈംസ് ഒാഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ മുൻനിര മാധ്യമങ്ങൾക്കൊപ്പം
പ്രവർത്തിച്ചിരുന്ന ഇദ്ദേഹം 20 വർഷമായി ലുലുഗ്രൂപ്പിൽ സേവനമനുഷ്ഠിക്കുന്നു. ലുലു ഗ്രുപ്പിെൻറ ഗ്ലോബൽ മാർക്കറ്റിങ്, കമ്യുനികേഷൻ, ഡിജിറ്റൽ-സോഷ്യൽ മീഡിയ, സി.എസ്.ആർ പ്രവർത്തനങ്ങൾക്കാണ് ഇദ്ദേഹം നേതൃത്വം നൽകുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.