Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2019 7:54 AM IST Updated On
date_range 23 May 2019 7:54 AM ISTലുലു ഗ്രൂപ്പിെൻറ 171ാം ശാഖ ബഹ്റൈനിൽ പ്രവർത്തനം തുടങ്ങി
text_fieldsbookmark_border
മനാമ: ലുലു ഗ്രൂപ്പിെൻറ 171ാം ശാഖയും ബഹ്റൈനിലെ എട്ടാമത്തെതുമായ ഹൈപ്പർമാർക്കറ്റ് മുഹറഖ് സെൻട്രലിൽ ഉപപ്രധാനമന്ത്രി ൈശഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ നിർവഹിച്ചു. 8500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ ടൂറിസം, വ്യവസായ വാണിജ്യ മന്ത്രി സയിദ് അൽ സയനി, നിർമ്മാണ, മുൻസിപ്പാലിറ്റി മന്ത്രി ഇസ്സാം ബിൻ അബ്ദുല്ല ഖലാഫ്, മുഹറഖ് ഗവർണ്ണർ സൽമാൻ ബിൻ ഇൗസ ബിൻ ഹിൻതി, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസുഫലി തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story