Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലു​ലു​വിൽ പെ​രു​ന്നാ​ൾ...

ലു​ലു​വിൽ പെ​രു​ന്നാ​ൾ ഓ​ഫ​ർ

text_fields
bookmark_border
ലു​ലു​വിൽ പെ​രു​ന്നാ​ൾ ഓ​ഫ​ർ
cancel

ദു​ബൈ: ബ​ലി​പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച്​ ഓ​ഫ​റു​ക​ളു​മാ​യി പ്ര​മു​ഖ റീ​​ട്ടെ​യി​ൽ ഗ്രൂ​പ്പാ​യ ലു​ലു. ഗ്രോ​സ​റി, വ​സ്​​ത്ര​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ തു​ട​ങ്ങി​യ​വ​ക്കാ​ണ്​ ആ​ഗ​സ്​​റ്റ്​ നാ​ലു​വ​രെ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ​ല​ച​ര​ക്ക്​ സാ​ധ​ന​ങ്ങ​ൾ​ക്ക്​ ‘ഹാ​ഫ്​ പേ ​ബാ​ക്ക്​’ ഓ​ഫ​റാ​ണ്​​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു. വ​സ്​​ത്ര​ങ്ങ​ൾ, ലൈ​ഫ്​ സ്​​റ്റൈ​ൽ െപ്രാ​ഡ​ക്​​ടു​ക​ൾ എ​ന്നി​വ​ക്കും ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ‘ലെ​റ്റ്​​സ്​ ക​ണ​ക്​​ടി​ൽ’ ഉ​ൾ​പെ​ടു​ത്തി സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ൾ​ക്ക്​ വ​ലി​യ വി​ല​ക്കി​ഴി​വാ​ണ്​ ന​ൽ​കു​ന്ന​ത്.

പ​ല​ച​ര​ക്ക്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ക​ത പ​രി​ഗ​ണി​ച്ചാ​ണ്​ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന്​ ലു​ലു ഗ്രൂ​പ് മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ വി. ​ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞു. ലോ​ക്​​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​തി​നാ​ലും ആ​ഘോ​ഷ​വേ​ള​യാ​യ​തി​നാ​ലും ജ​ന​ങ്ങ​ൾ​ക്ക്​ ഗ്രോ​സ​റി​യു​ടെ ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​രെ തു​ണ​ക്കു​ന്ന​താ​ണ്​ ലു​ലു​വി​ലെ ഓ​ഫ​റു​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലു​ലു​വി​​െൻറ എ​ല്ലാ സ്​​റ്റോ​റു​ക​ളി​ലും  ഓ​ൺ​ലൈ​ൻ വ​ഴി​യും (www.luluhypermarket.com) ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newslulu
News Summary - lulu-uae news-gulf news
Next Story