Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ മ​റീ​ന​യി​ൽ...

ദു​ബൈ മ​റീ​ന​യി​ൽ ആ​ഡം​ബ​ര നൗ​ക​ക്ക്​​ തീ​പി​ടി​ച്ചു

text_fields
bookmark_border
luxury yatch got fire in dubai
cancel

ദു​ബൈ: ചൊ​വ്വാ​ഴ്ച ദു​ബൈ മ​റീ​ന​യി​ൽ ആ​ഡം​ബ​ര നൗ​ക​ക്ക്​​ തീ​പി​ടി​ച്ചു. മ​റീ​ന ഗേ​റ്റ്​ ബി​ൽ​ഡി​ങ്ങി​ന്​ സ​മീ​പം രാ​വി​ലെ 11.18നാ​ണ്​ തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ദു​ബൈ സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം അ​തി​വേ​ഗം തീ ​കെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ആ​ഡം​ബ​ര നൗ​ക​യു​ടെ അ​ക​വും പു​റ​വും തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ക്ക​രി​ഞ്ഞി​ട്ടു​ണ്ട്. കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. ടൂ​ർ ക​മ്പ​നി​ക​ളു​ടെ​യും സ്വ​കാ​ര്യ ഉ​ട​മ​ക​ളു​ടെ​യും നി​ര​വ​ധി ആ​ഡം​ബ​ര നൗ​ക​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ല​മാ​ണ്​ ദു​ബൈ മ​റീ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsFireluxury yacht
News Summary - Luxury yacht catches fire at Dubai Marina
Next Story