Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകരിപ്പൂരിലും...

കരിപ്പൂരിലും രാജമലയിലും മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് യൂസഫലി

text_fields
bookmark_border
കരിപ്പൂരിലും രാജമലയിലും മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് യൂസഫലി
cancel

അബൂദബി: രാജമലയിൽ ഉരുൾപൊട്ടിയും കരിപ്പൂരിൽ വിമാനം തകർന്നും മരണപ്പെട്ടവർക്ക്​ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസഫലി ആദരാഞ്​ജലികളർപ്പിച്ചു.

ഇടുക്കി രാജമലയിൽ മണ്ണിടിച്ചിൽ അപകടത്തി​െൻറ നടുക്കം മാറും മുൻപേ കരിപ്പൂരിൽ വിമാന ദുരന്തം കൂടി സംഭവിച്ചത്​ വളരെ ദുഖകരവും വിഷമകരവുമായ കാര്യമാണ്​. രണ്ട് അപകടങ്ങളിലും ജീവൻപൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതോടൊപ്പം പ്രവാസികളടക്കമുള്ള കുടുംബങ്ങളുടെ ദുഖത്തിലും പങ്കുചേരുന്നതായും അദ്ദേഹം അനുശോചനക്കുറിപ്പിൽ അറിയിച്ചു.

പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും യൂസഫലി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuLuMA Yusuff AliRajamala landslideKaripur Flight CrashKozhikode Flight crash
Next Story