Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘മാ​ധ​വ​ൻ പാ​ടി...

‘മാ​ധ​വ​ൻ പാ​ടി അ​വാ​ർ​ഡ്’ പി.​എം. ജാ​ബി​റി​ന്​ സ​മ്മാ​നി​ച്ചു

text_fields
bookmark_border
award
cancel
camera_alt

മാ​ധ​വ​ൻ പാ​ടി അ​വാ​ർ​ഡ് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​നി​ൽ നി​ന്ന് പി.​എം. ജാ​ബി​ർ ഏ​റ്റു​വാ​ങ്ങു​ന്നു

ദു​ബൈ: ഷാ​ർ​ജാ മാ​സ് ഏ​ർ​പ്പെ​ടു​ത്തി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള മാ​ധ​വ​ൻ പാ​ടി അ​വാ​ർ​ഡ് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​നി​ൽ നി​ന്ന് പി.​എം. ജാ​ബി​ർ ഏ​റ്റു​വാ​ങ്ങി. നാ​ലു പ​തി​റ്റാ​ണ്ടു കാ​ല​മാ​യി പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ നി​സ്തു​ല​മാ​യ സേ​വ​നം ന​ട​ത്തു​ന്ന ജാ​ബി​ർ ത​ല​ശ്ശേ​രി മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്.

നോ​ർ​കാ ക്ഷേ​മ​നി​ധി ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഇ​ദ്ദേ​ഹം നി​ല​വി​ൽ എ​ൻ.​ആ​ർ.​ഐ ക​മീ​ഷ​ൻ അം​ഗ​വും ലോ​ക കേ​ര​ള​സ​ഭ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. അ​ജ്മാ​നി​ൽ ന​ട​ന്ന അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് പേ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Madhavan Padi Award to PM Jabir
Next Story