Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ധു​രം മ​ല​യാ​ളം...

മ​ധു​രം മ​ല​യാ​ളം മ​ധ്യ​വേ​ന​ൽ ക്യാ​മ്പ്​ ഇ​ന്ന്​

text_fields
bookmark_border
summer camp
cancel

അ​ൽ​ഐ​ൻ: അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റു​മാ​യി ചേ​ർ​ന്ന് എ​ല്ലാ​വ​ർ​ഷ​വും കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന മ​ധു​രം മ​ല​യാ​ളം സീ​സ​ൺ 24, മ​ധ്യ​വേ​ന​ൽ അ​വ​ധി ക്യാ​മ്പി​ന് ജൂ​ലൈ അ​ഞ്ചി​ന്​ തു​ട​ക്ക​മാ​കും.

ജൂ​ലൈ 14 വ​രെ​യു​ള്ള തു​ട​ർ​ച്ച​യാ​യ 10 ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ വെ​ച്ചാ​ണ് ക്യാ​മ്പ്. കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന പ്ര​ശ​സ്ത നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ സ​തീ​ഷ് ജി. ​നാ​യ​രാ​ണ് ക്യാ​മ്പി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ൻ. കൂ​ടാ​തെ ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​ർ, മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പ​ക​ർ, പ്ര​വാ​സി സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ക്ലാ​സു​ക​ൾ ന​യി​ക്കും.

ഭാ​ഷാ സം​സ്കാ​ര​ത്തെ​പ്പ​റ്റി​യും പ്ര​കൃ​തി​യു​ടെ നി​ല​നി​ൽ​പി​നെ​പ്പ​റ്റി​യും നാ​ട്ട​റി​വു​ക​ളെ​പ്പ​റ്റി​യും നാ​ടി​ന്‍റെ ന​ന്മ​ക​ളെ​പ്പ​റ്റി​യു​മൊ​ക്കെ​യു​ള്ള പ്രാ​യോ​ഗി​ക പ​രി​ജ്ഞാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​റ​ഞ്ഞു കൊ​ടു​ക്കു​ക​യും അ​തു​വ​ഴി, കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തോ​ടും പ്ര​കൃ​തി​യോ​ടും സം​വ​ദി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ക്യാ​മ്പി​ന്‍റെ മു​ഖ്യ​ല​ക്ഷ്യം. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Midsummer Camp
News Summary - Madhuram Malayalam Midsummer Camp Today
Next Story