Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2023 7:50 AM IST Updated On
date_range 15 Oct 2023 7:50 AM ISTപുസ്തകപൂജയും വിദ്യാരംഭവും റാസല്‍ഖൈമയില്‍
text_fieldsbookmark_border
റാസല്‍ഖൈമ: സേവനം എമിറേറ്റ്സ് യു.എ.ഇയുടെ ആഭിമുഖ്യത്തില്‍ മഹാനവമി ദിനമായ ഒക്ടോബര്‍ 23ന് റാസല്‍ഖൈമയില്‍ പുസ്തക പൂജയും വിജയദശമി ദിനമായ 24ന് പൂജയെടുപ്പും വിദ്യാരംഭവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിദ്യാരംഭത്തിന് കുട്ടികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിവരങ്ങള്‍ക്ക്: 055 521 46570, 050 751 4958, 055 664 4680.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story