Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ഹ​സ് ക​ൾ​ച​റ​ൽ ഫോ​റം...

മ​ഹ​സ് ക​ൾ​ച​റ​ൽ ഫോ​റം ഓ​ണാ​ഘോ​ഷം

text_fields
bookmark_border
inauguration
cancel
camera_alt

മ​ഹ​സ് ക​ൾ​ച​റ​ൽ ഫോ​റം ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ നി​സ്സാ​ർ ത​ള​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: മ​ഹ​സ് ക​ൾ​ച​റ​ൽ ഫോ​റം ഷാ​ർ​ജ ‘മ​ഹ​സ് ഓ​ണം പൊ​ന്നോ​ണം’ എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഷാ​ർ​ജ മു​ബാ​റ​ക്ക് സെ​ന്‍റ​റി​ലെ ഏ​ഷ്യ​ൻ എം​പ​യ​ർ പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, ചെ​ണ്ട​മേ​ളം, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം, ഓ​ണ​സ​ദ്യ എ​ന്നി​വ​യും ഒ​രു​ക്കി​യി​രു​ന്നു.

പ്ര​സി​ഡ​ന്‍റ്​ റോ​ബി​ൻ പ​ദ്മ​കാ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ നി​സ്സാ​ർ ത​ള​ങ്ക​ര പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ മു​ഖ്യ​തി​ഥി ആ​യി​രി​ന്നു. മ​ഹ​സ് ക​ൾ​ച​റ​ൽ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ര​ത്നാ​ക​ര​ൻ സ്വാ​ഗ​ത​വും പ​രി​പാ​ടി​യു​ടെ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജോ​യ്‌ ദാ​സ്, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ്​ രാ​ഖി ഷാ​ജി, സെ​ക്ര​ട്ട​റി ശ്രീ​നാ മ​നോ​ഹ​ർ എ​ന്നി​വ​ർ ആ​ശം​സ​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മ​റ്റു സം​ഘ​ട​ന നേ​താ​ക്ക​ന്മാ​ർ, മ​ഹ​സ് ക​ൾ​ച​റ​ൽ ഫോ​റം ര​ക്ഷ​ധി​കാ​രി​ക​ൾ, ഭാ​ര​വാ​ഹി​ക​ൾ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, മ​ഹ​സ് കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. മ​ഹ​സ് ക​ൾ​ച​റ​ൽ ഫോ​റം ട്ര​ഷ​റ​ർ ജ​യ​പ്ര​കാ​ശ് ക​ല്ല​ങ്കാ​ട്ട് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsOnam 2024
News Summary - Mahas Cultural Forum Onam celebration
Next Story