Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2022 5:14 AM GMT Updated On
date_range 27 Oct 2022 5:14 AM GMTമാഹി സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
അബൂദബി: മാഹി അഴീക്കൽ പറമ്പത്ത് റാഫി (65) അബൂദബിയിൽ നിര്യാതനായി. തലശ്ശേരി പുതിയവീട്ടിൽ അബുവിന്റെയും പറമ്പത്ത് അദ്ബിയുടെയും (അംബി) മകനാണ്. ഭാര്യ: തലശ്ശേരി കുറുങ്കളത്തിൽ നസ്നി. മക്കൾ: ശബ്നം, നിമ്മി, റീനു. മരുമക്കൾ: ഫാറൂഖ്, ഷഹീൻ, ഷാദ് (മൂവരും അബൂദബി). സഹോദരൻ: പരേതനായ പറമ്പത്ത് മഹമൂദ്. അബൂദബിയിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story