Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​ള മ​ഹ​ല്ല്...

മാ​ള മ​ഹ​ല്ല് പ്ര​വാ​സി​സം​ഘം യു.​എ.​ഇ ചാ​പ്റ്റ​ർ വാ​ർ​ഷി​കം

text_fields
bookmark_border
മാ​ള മ​ഹ​ല്ല് പ്ര​വാ​സി​സം​ഘം യു.​എ.​ഇ ചാ​പ്റ്റ​ർ വാ​ർ​ഷി​കം
cancel
camera_alt

മാ​ള മ​ഹ​ല്ല് യു.​എ.​ഇ ചാ​പ്റ്റ​ർ വാ​ർ​ഷി​ക​സ​മ്മേ​ള​നം മ​ഹ​ല്ല് സെ​ക്ര​ട്ട​റി എ.​എ അ​ബ്ദു​ന്നാ​സ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: മാ​ള മ​ഹ​ല്ല് യു.​എ.​ഇ ചാ​പ്റ്റ​ർ 30ാം വാ​ർ​ഷി​ക​സ​മ്മേ​ള​നം ന​ട​ത്തി. മ​ഹ​ല്ല് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. അ​ബ്‌​ദു​ന്നാ​സ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. മ​ഹ​ല്ല് ഇ​മാം സു​ബൈ​ർ മ​ന്നാ​നി, അ​സ്സൈ​നാ​ർ അ​ടി​മാ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ഹ​ല്ല് വൈ​സ് പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് സ​ഗീ​ർ, കെ.​എം.​സി.​സി കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ സ​ത്താ​ർ മാ​മ്പ്ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഡ്വ. മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ന​സ് മാ​ള സ്വാ​ഗ​ത​വും ഹ​ബീ​ബ് വ​ലി​യ​പ​റ​മ്പ് ഖി​റാ​അ​ത്തും ന​ട​ത്തി. ക​ലാ​കാ​ര​ൻ സൈ​ദ് ഷാ​ഫി​യു​ടെ ചി​ത്ര പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​യി​രു​ന്നു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ജേ​താ​ക്ക​ളാ​യ​വ​ർ​ക്ക് ന​ദീം, അ​സ്‌​ക​ർ അ​ലി, ഫൈ​സ​ൽ ഇ​സ്മാ​ഈ​ൽ, ശാ​ഹു​ൽ ഹ​മീ​ദ്, ഡോ. ​ഹ​സീ​ന ബീ​ഗം, സാ​ദി​ഖ് ഇ​സ്മാ​ഈ​ൽ, മു​ഹ​മ്മ​ദ് റാ​ഫി, വി.​എ​സ്. അ​ൻ​വ​ർ, റാ​ഫി വ​ട​മ, ഷാ​ജി ആ​ല​ങ്ങാ​ട്ട്‌‌ എ​ന്നി​വ​ർ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEMala Mahal Pravasi Sangam
News Summary - Mala Mahal Pravasi Sangam UAE Chapter
Next Story