Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2021 9:50 PM IST Updated On
date_range 30 July 2021 9:50 PM ISTമലപ്പുറം സ്വദേശി കോവിഡ് ബാധിച്ച് അബൂദബിയിൽ മരിച്ചു
text_fieldsbookmark_border
അബൂദബി: മലപ്പുറം എടരിക്കോട് ക്ലാരി സൗത്ത് തൂമ്പത്ത് പരേതനായ മുഹമ്മദിെൻറ മകൻ ഇബ്രാഹിംകുട്ടി എന്ന ബാവ (61) കോവിഡ് ബോധിതനായി ചികിൽസയിൽ കഴിയവെ അബൂദബിയിൽ മരിച്ചു. ഒരു മാസത്തോളമായി ചികിൽസയിലായിരുന്നു. സ്വദേശിയുടെ വീട്ടിൽ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജുനൈദ കുണ്ടിൽ. മക്കൾ: അശ്‌റഫ്(ദുബൈ), സമീറ, അബ്ദുല്ല, ഷാദിയ. മരുമക്കൾ: സഹ്‌ല, സുഹൈൽ. മൃതദേഹം ബനിയാസിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story