Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2022 12:06 AM IST Updated On
date_range 5 Nov 2022 12:06 AM ISTമലപ്പുറം സ്വദേശി ഉമുൽഖുവൈനിൽ നിര്യാതനായി
text_fieldsbookmark_border
ഉമുൽഖുവൈൻ: മലപ്പുറം പൂക്കിപ്പറമ്പ്- കുണ്ടുകുളം സ്വദേശി പരേടത്ത് മുഹമ്മദ് ഷാഫി ( 54) ഉമുൽഖുവൈനിൽ നിര്യാതനായി. ഫോർക്ക് ലിഫ്റ്റ് കമ്പനി നടത്തിവരുകയായിരുന്നു.
പരേടത്ത് കുഞ്ഞിൻ-കുഞ്ഞാച്ചു ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നിസ. മക്കൾ: ആസിഫ്, ഉമർ, ഷിഫാന. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, കരീം, യൂനുസ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story